'China Out Of Tibet Now': Tibetans Protest In Canada And The US Against China, Thank Indian Army<br />ഇന്ത്യ ചൈന അതിര്‍ത്തയില്‍ നടന്ന സംഘര്‍ഷ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുണയുമായി ആഗോള ടിബറ്റന്‍ സമൂഹം രംഗത്ത്. യുഎസിലെ ചൈനീസ് എംബസിക്ക് മുന്നില്‍ ടിബറ്റന്‍ സമൂഹം പതാകകളുമേന്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.